HomeLA സ്കൂൾ പരിസരം ശുചീകരിച്ചു. Admin October 02, 2024 0 Comments NWT Facebook Twitter തിരുവമ്പാടി :ഗാന്ധി ജയന്തി ദിനത്തിൽ ചെറുപ്ര ഗ്രാമജ്യോതി സ്വാശ്രയസംഘം പ്രവർത്തകൾ തൊണ്ടിമ്മൽ ഗവ. എൽ പി സ്ക്കൂൾ പരിസരം ശുചീകരിച്ചു.സുന്ദരൻ എ പി, ജയമോദ് എൻ , അജീഷ്, ഷാജു ടി, ഷിബു, ബാബു ഇ കെ , സുരേഷ് കെ തുടങ്ങിയവർ നേതൃത്വം നൽകി. Tags LA NWT Facebook Twitter
Post a Comment